ശ്മശാന നവീകരണ കമ്മറ്റി

download

എസ്.എൻ.ബി.എസ് സമാജം ശ്മശാന നവീകരണ കമ്മറ്റി
ഇരിങ്ങാലക്കുട - 680121
ഫോണ്‍: 0480-2820666

പ്രിയ സുഹൃത്തേ,

എസ്.എൻ.ബി.എസ് സമാജം കഴിഞ്ഞ 35 വര്ഷത്തിലേറെ കാലമായി ജാതി മത ഭേദമില്ലാതെ ഏവര്ക്കും ഉപയോഗിക്കാവുന്ന രീതിയിൽ നടത്തിവരുന്ന ശ്മശാനം കാലഘട്ടമനുസ്സരിച്ചു നവീകരിക്കുന്നതിന്റെ ഭാഗമായി Gas Crematorium നിർമ്മിക്കണമെന്ന സമാജം പൊതുയോഗ തീരുമാനം നടപ്പിലാക്കുന്നതിനായി എത്രയും പെട്ടെന്ന് പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന സമാജം ഭരണസമിതിയുടെ തീരുമാനം നടപ്പിലാക്കുന്നതിനായി നവീകരണകമ്മറ്റിയുടെയും രക്ഷാധികരികളുടെയും, സമാജം കമ്മറ്റിയുടെയും സംയുക്തമായി ചേർന്ന 10-10-2015 ലെ യോഗതീരുമാനപ്രകാരം സ്മ്ശാനനവീകരണ പ്രവർത്തിക്കായുള്ള കെട്ടിട നിർമ്മാണ ശിലാസ്ഥാപനം ബുധനാഴ്ച രാവിലെ 10 മണിക്ക് നടത്തുവാനുള്ള തീരുമാനം കൈകൊണ്ടിട്ടുള്ളതാണ്.

സമാജം പ്രസിഡന്റ്‌ ശ്രീ. വിജയൻ എളയേടത്ത്, S.N.D.P. യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡന്റ്‌ ശ്രീ. സന്തോഷ്‌ ചെറാക്കുളം എന്നിവർ സംയുക്തമായി നിർവഹിക്കുന്ന ശിലാസ്ഥാപന ചടങ്ങിലേക്ക് നിങ്ങളേവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ചെയർമാൻ
വിജയൻ എളയേടത്ത്

ട്രഷറർ 
വിശ്വംഭരൻ മുക്കുളം

കണ്‍വീനർ 
സന്തോഷ്‌ ചെറാക്കുളം

Oru Jathi Oru Matham Oru Dhaivam Manushyanu